ആമുഖം

     
   ആധുനീക സാങ്കേതിക വിദ്യകളുടെ വരവോടെ, നമ്മുടെ ഭാഷയും സാഹിത്യവും വലിയ ഒരു വെല്ലുവിളി നേരിടുകയാണ്. ഇന്നത്തെ തലമുറ നമ്മുടെ പൈതൃകതെയും  സംസ്കാരത്തെയും മറന്നു പാശ്ചാത്യ സംസ്കാരത്തെയും പരിഷ്കാരത്തെയും തേടി പായുകയാണ്. ഫെസ്ബൂക്കിലും വാട്സ്ആപ്പിലും സമയം കളയുന്ന ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ സാഹിത്യത്തിന്റെ മനോഹാരിത അറിയില്ല. ഇങ്ങനെ ഒരു അവസരത്തില്‍, ഇത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ തന്നെ നമ്മുടെ ഭാഷയെയും സാഹിത്യത്തെയും അതു പടുത്തുയര്‍‍ത്തിയ പ്രതിഭകളെയും ഓര്‍ക്കാന്‍ ഒരു ശ്രമം. ഇതിനായി കൈ കോര്‍ക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് സമര്‍പ്പിക്കുന്നു.